Blindr
sk cz si en

Vyshakh

Man, 30
India
Characteristics
Height: Empty
Weight: Empty
Hair: Empty
Eyes: Empty
Love and relationships
Status: Single
Hobbies
Favourite movie: ഇഷ്ടമുള്ള സിനിമകളുടെ എണ്ണം ഇവിടെ എഴുതിയാൽ space തികയില്ല.. Genres: Romance, Crime Thriller, Sci-fi
Favourite music: പാട്ടുകളുടെ കാര്യവും Same.. അതൊക്കെ എങ്ങനെയാ എണ്ണി പറയാ..
Favourite book: Same here.. But എനിക്ക്‌ മാധവിക്കുട്ടി, KR Meera, ഉണ്ണി ആർ ഇവരുടെ ഒക്കെ എഴുത്തുക്കൾ ഇഷ്ടാണ്..
Favourite color: ? ഒരു ഗ്രാഫിക് ഡിസൈൻറോട് ചോദിക്കാൻ പറ്റിയ ചോദ്യാ.. ലോകത്തുള്ള എല്ലാ നിറങ്ങൾക്കും ഭംഗി ഉണ്ട്.
Favourite food: ഈ area മുഴുവൻ ഉത്തരം മുട്ടിക്കുന്നതാണല്ലോ എന്നാലും വെറുതെ പറയാം പൊറോട്ടയും ബീഫും..
Favourite sport: FootBall
Pet: പൂച്ചേനേം നായീനേം ഇഷ്ടാ.. നായീനെ കൂടുതൽ ഇഷ്ടാ കാരണം അവർ കൂടുതൽ emotionally connect ആവും.
Idol: ഞാൻ തന്നെ.. പഴയ എന്നെക്കാൾ refined ആയ ഇന്നത്തെ ഞാൻ ആണ് എന്റെ idol
Education/Employment
Education: University
Profession: Employee
Hobbies
വായിക്കും, എഴുതും, സിനിമ കാണും, പാട്ട് കേൾക്കും, ട്രാവൽ ചെയ്യും, code ചെയ്യും, പുതിയ ideas വച്ച് എന്തേലും മൊബൈൽ/ഡെസ്ക്‌ട്ടോപ്പ് ആപ്പ് ഉണ്ടാക്കും, അറിയാത്ത പുതിയ കാര്യങ്ങൾ പഠിക്കും, Psychology യിൽ interested ആണ്. Design ചെയ്യും.. Skywatching ഇഷ്ടാണ് Star gazing.. അങ്ങനെ കൊറേ കൊറേ hobbies ഉണ്ട്..
More informations
ഇതൊക്കെ വായിക്കാൻ ഇവിടെ വല്ല മലയാളികളും കാണോ ആവൊ.. ? ഇനിയെന്ത് more info.. വാ മിണ്ടാം.. മിണ്ടീട്ട് നോക്ക് മിണ്ടാൻ കൊള്ളാവോന്ന്..
This site uses cookies and other tracking technologies to differentiate between devices, personalize service, analytical and statistical purposes and customize content and ad serving. Some information can also be provided to our social media, advertising and analytics partners. If you continue to use the site, we assume it suits your current settings. You can change your settings at any time in your browser, which will significantly reduce the functionality of our site.